കലോല്‍ത്സവം നടത്തി
ഞങ്ങളുടെ കോളേജിലെ കലോത്സവമായിരുന്നു 20 -12 -2018 ആഘോഷിച്ചത് രാവിലെ 10 മണിയോടുകൂടി ഉദ്ഘാടനം നടത്തി. വിവിധ മത്സരങ്ങൾ ആയി തിരുവാതിരകളി നാടൻപാട്ട് ലളിതഗാനം നാടകം എന്നിവയും നടത്തി്.എല്ലാ അധ്യാപകരുടെയും അദ്ധ്യാപക വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് നടന്നത്.


No comments:
Post a Comment