TTC Life in MOTTI
Thursday, April 9, 2020
Thursday, February 7, 2019
Wednesday, February 6, 2019
യോഗ പരിശീലനം നടത്തി
ഇന്ന് ``06/ 02 / 2019 നു വിദ്യാലയത്തിൽ ആനന്ദ് സാറിന്റെ ആഭിമുഖ്യത്തിൽ യോഗാപരിശീലന ക്യാമ്പ് നടന്നു . എൽദോ ആയിരുന്നു ആനന്ദ് സാറിന്റെ നിർദ്ദേശപ്രകാരം എല്ലാം കാണിച്ചുകൊടുത്തത് . അലൻ ആയിരുന്നു സ്വാഗതം പറഞ്ഞത് . യോഗക്കുശേഷം എല്ലാവരും ഷട്ടിൽ കളിക്കാനിറങ്ങി
ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ ....
അലന്റെ സ്വാഗതപ്രസംഗം
കളിച്ചു ജയിച്ചു വരുന്ന സിജോ
കാലിടറിവീഴുന്ന എൽദോ, ഉറച്ചു നിൽക്കുന്ന ആൽവിൻ
ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ ....
Saturday, January 19, 2019
Tuesday, January 15, 2019
ഞങ്ങളുടെ രണ്ടാമത് internship
ഇത്തവണത്തെ internship 14 -1-
2019 മുതൽ ആണ്. ഞങ്ങ കോളേജിനടുത്തുള്ള കോളേജിന്റെ മാനേജ്മെൻറ് കീഴിലുള്ള സ്കൂളിൽ ആണ് internship. ആ വിദ്യാലയത്തിൽ യുപി തലം മുതൽ ഹയർസെക്കൻഡറി തലം വരെ ഉണ്ട് 693 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ്. TMVHSS അക്കിക്കാവ്.

1939 ൽ സ്ഥാപിച്ചതാണ് TMVHS. പെരുമ്പിലാവ് പ്രൈവറ്റ് ലിമിറ്റഡ്. എയ്ഡഡ്. ഗ്രാമീണ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചിന്നന്നൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകൾ അടങ്ങുന്നു. സ്കൂൾ സഹവിദ്യാഭ്യാസവും സ്കൂൾ ഘടിപ്പിച്ചിരിക്കുന്ന പ്രീ-പ്രൈമറി സെക്ഷൻ ഇല്ല. സ്കൂളിൻറെ കെട്ടിടം ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. ഈ സ്കൂളിലെ നിർദ്ദേശങ്ങളുടെ മാദ്ധ്യമം മലയാളം ആണ്. എല്ലാ സ്കൂളുകളിലും ഈ സ്കൂൾ സമീപമാണ്. ഈ സ്കൂളിലെ അക്കാദമിക് സെഷൻ ഏപ്രിലിൽ ആരംഭിക്കുന്നു.
സ്കൂളിന് സ്വകാര്യ കെട്ടിടം ഉണ്ട്. പഠന ആവശ്യകതകൾക്ക് 17 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല അവസ്ഥയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്ക് പുറമേ മറ്റ് രണ്ട് മുറികളുമുണ്ട്.ഹെഡ് മാസ്റ്റര് / ടീച്ചറിനു വേണ്ടി ഒരു പ്രത്യേക മുറി ഉണ്ട്. സ്കൂളിന് പക്കാ അതിർത്തിയുണ്ട്. ഈ സ്കൂളിന് വൈദ്യുതി കണക്ഷൻ ഉണ്ട്. സ്കൂളിൽ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വാട്ടർ ആണ്, അത് പ്രവർത്തനപരമാണ്.സ്കൂളിന് ഒരു കളിസ്ഥലം ഉണ്ട്. ലൈബ്രറിയിൽ 3048 പുസ്തകങ്ങൾ ഉണ്ട്.

Monday, December 24, 2018
Sunday, December 23, 2018
ക്രിസ്മസ് ആഘോഷിച്ചു
ഞങ്ങളുടെ കോളേജിൽ ക്രിസ്മസ് ആഘോഷിച്ചു. ഫാദർ ജയേഷ് ജേക്കബ് ആയിരുന്നു മുഖ്യാതിഥി. പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്യുകയും ജയേഷ് ജേക്കബ് ക്രിസ്മസ് ദിന സന്ദേശം നൽകുകയും ചെയ്തു. അതിനു ശേഷം ഞങ്ങൾ കരോൾ നടത്തി സ്കൂൾ പരിസരത്ത് മുഴുവൻ ചുറ്റിനടന്നു. ഫാസിലായിരുന്നു ക്രിസ്മസ്ഫാദർ വേഷമിട്ടത്. കട്ടിങ്ങ് സെറിമണി നടത്തി. എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു ഉച്ചഭക്ഷണത്തിന് ബിരിയാണി നൽകി. ഉച്ചയ്ക്കുശേഷം കലോത്സവത്തിന് ബാക്കിവെച്ച പരിപാടികളായ ഒപ്പന, ദേശഭക്തിഗാനം എന്നിവ നടത്തി. സമ്മാനങ്ങൾ വിതരണം ചെയ്തു .
Subscribe to:
Posts (Atom)